പതിനാറുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പത്തൊമ്പതുകാരൻ അറസ്റ്റിൽ
മുക്കത്ത് പതിനാറുകാരിയെ കഞ്ചാവടക്കമുള്ള ലഹരി മരുന്നുകൾ നൽകി പീഡിപ്പിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. പ്രദേശത്തെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്നാണ് പൊലീസിന് ലഭിച്ച വിവരം.