ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന വിദഗ്ധര്‍; സംസ്ഥാന ഡോഗ് സ്‌ക്വാഡില്‍ 20 പുതിയ നായ്ക്കള്‍

സംസ്ഥാന ഡോഗ് സ്‌ക്വാഡിന്റെ പത്താം ബാച്ച് പരിശീലനത്തിന് തൃശൂരില്‍ തുടക്കമായി. ബെല്‍ജിയന്‍ മാലിനോയിസ് ഉള്‍പ്പെടെ 20 പുതിയ നായ്ക്കളാണ് സംഘത്തിലുള്ളത്. അതീവ ബുദ്ധിശാലികളും ധൈര്യവും പ്രകടിപ്പിക്കുന്ന ഇവയെ പരിശീലിപ്പിക്കാന്‍ ശ്രമകരമെന്നാണ് പറയുന്നത്.
 

Video Top Stories