Asianet News MalayalamAsianet News Malayalam

'വോട്ടര്‍ പട്ടിക പുതുക്കാന്‍ 10 കോടി രൂപ വേണ്ടിവരും'; 2015ലെ വോട്ടര്‍പട്ടിക ആധാരമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തന്നെയായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍.2019ലെ വോട്ടര്‍പ്പട്ടിക അടിസ്ഥാനമാക്കണമെന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വോട്ടര്‍പട്ടിക പുതുക്കാന്‍ 10 കോടിയോളം വേണ്ടിവരും.