ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു


നിരീക്ഷണത്തിലായിരുന്ന ദുബായില്‍ നിന്നെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി മരിച്ചു. അര്‍ബുദ രോഗിയായിരുന്നു. 20നാണ് ഇവര്‍ ദുബായില്‍ നിന്നെത്തിയത്. സ്രവം പരിശോധനയ്ക്ക് അയച്ചു.
 

Video Top Stories