മനോജ് വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
പയ്യോളി മനോജ് വധക്കേസില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കി. 2012 ഫെബ്രുവരിയിലാണ് ബിഎംഎസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെടുന്നത്. മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്