തിരുവനന്തപുരത്ത് വീണ്ടും കൊവിഡ്, സംസ്ഥാനത്താകെ 29 പേര്‍ക്ക് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 21 പേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്നാര്‍ക്കും രോഗമുക്തിയില്ല. 130 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
 

Video Top Stories