വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥരെന്ന് സിപിഎം, മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥരാണെന്ന് പി ജയരാജന്‍ പ്രതികരിച്ചു.
 

Video Top Stories