Asianet News MalayalamAsianet News Malayalam

3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 235 പേരുടെ സമ്പര്‍ക്ക ഉറവിടമറിയില്ല

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 531 പേര്‍ക്കും കൊല്ലം ജില്ലയില്‍ 362 പേര്‍ക്കുമടക്കം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2058 പേര്‍ക്കാണ് രോഗമുക്തി. 24 മണിക്കൂറിനിടെ 45949 സാമ്പിളുകളാണ് പരിശോധിച്ചത്.