ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ; സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്ന് കെഎംആര്‍എല്‍

കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഡിഎംആര്‍സിക്ക് 350 കോടിയോളം രൂപ ലഭിക്കാനുള്ളത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കെഎംആഎല്‍ വഴിയാണ് പണം കൈമാറുന്നത്. കുടിശ്ശിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ പണം നല്‍കാത്തതാണ് കുടിശ്ശികയ്ക്ക് കാരണമെന്നും കെഎംആര്‍എല്‍ അറിയിച്ചു.


 

Video Top Stories