കൊച്ചിയില്‍ വ്യായാമത്തിനിറങ്ങിയവരെ ഡ്രോണ്‍ കണ്ടെത്തി, 41 പേര്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍ ലംഘിച്ച് വ്യായാമം ചെയ്യാനിറങ്ങിയവര്‍ കൊച്ചിയില്‍ അറസ്റ്റിലായി. രണ്ട് സ്ത്രീകളടക്കം 41 പേരെയാണ് പനമ്പള്ളി നഗറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നെ ജാമ്യത്തില്‍ വിട്ടു.
 

Video Top Stories