ഹരിപ്പാട് കരുവാറ്റയില്‍ സഹകരണസംഘത്തില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലരലക്ഷം രൂപയും കവര്‍ന്നു

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയില്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്നു. അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലരലക്ഷം രൂപയുമാണ് കവര്‍ന്നത്. നാലുദിവസത്തെ അവധിക്ക് ശേഷം സൊസൈറ്റി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
 

Video Top Stories