Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന, കൊടുങ്ങല്ലൂരില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചുപേര്‍ അറസ്റ്റിലായി. വിലക്ക് ലംഘിച്ച് എറിയാട് മസ്ജിദുല്‍ ബിലാല്‍ പള്ളിയിലാണ് പ്രാര്‍ത്ഥന നടത്തിയത്.