ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; 500 കിലോയിലധികം പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. 500 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികള്‍ എക്‌സൈസിന്റെ പിടിയിലായി. മൈസൂരില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിയത്.
 

Video Top Stories