സംസ്ഥാനത്ത് 18 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടാക്കി,ആരോഗ്യപ്രവർത്തകയ്ക്കും കൊവിഡ്; വീണ്ടും ആശങ്ക

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് രോഗമുക്തി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. മൂന്ന് ദിവസം കൊണ്ട് സമ്പര്‍ക്കം വഴി 20 പേര്‍ക്ക് കൊവിഡ് പിടിപ്പെട്ടു.
 

Video Top Stories