മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ലക്ഷണങ്ങളോടെ കുഞ്ഞ് മരിച്ചു

കൊവിഡ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കോയമ്പത്തൂരില്‍ നിന്ന് ശ്വാസതടസത്തോടെയാണ് കുഞ്ഞുമായി മാതാപിതാക്കള്‍ മലപ്പുറത്തെത്തിയത്. ആദ്യം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
 

Video Top Stories