Asianet News MalayalamAsianet News Malayalam

പരിശോധന കുറഞ്ഞു, രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തി, 22 മരണം

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7836 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38259 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 22 മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്.