Asianet News MalayalamAsianet News Malayalam

24 മണിക്കൂറിനിടെ ആറ് സ്‌കൂള്‍ -കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായി

തൃശൂര്‍ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ആറു പെണ്‍കുട്ടികളെ ഇന്നലെ മുതല്‍ കാണാതായി. സ്‌കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.