സംസ്ഥാനത്ത് ഏറ്റവുമധികം പ്രതിദിന രോഗികളും രോഗമുക്തിയും ഇന്ന്, 3481 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമുയര്‍ന്ന രോഗമുക്തി നിരക്കും ഇന്നാണ്, 3481 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56057 പേരുടെ സാമ്പിളാണ് പരിശോധിച്ചത്.
 

Video Top Stories