സംസ്ഥാനത്ത് സമ്പര്‍ക്കം വഴി ആകെ 674 രോഗികള്‍; ഉറവിടമറിയാത്ത 41 കേസുകളും

സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 674 സമ്പര്‍ക്ക കേസുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ്, 109 കേസുകള്‍. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഉറവിടമറിയാത്ത 41 കേസുകളാണുള്ളത്. ഇതില്‍ 23 കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നുവെങ്കിലും 18 എണ്ണത്തിന്റെയും ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories