സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കാസര്‍കോട് 2, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ 1, എന്നിങ്ങനെയാണ് കണക്കുകള്‍. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. 

Video Top Stories