Asianet News MalayalamAsianet News Malayalam

528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്: 34 പേരുടെ ഉറവിടമറിയില്ല, 274 പേര്‍ക്ക് രോഗമുക്തി


സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പതിമൂവായിരത്തിലധികം രോഗികളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്.
 


സംസ്ഥാനത്ത് ഇന്ന് 720 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പതിമൂവായിരത്തിലധികം രോഗികളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്.