Asianet News MalayalamAsianet News Malayalam

പെരുമ്പാവൂര്‍ സ്വദേശിനി പുഴയില്‍ വീണു, മണിക്കൂറുകള്‍ക്ക് ശേഷം ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടു

എറണാകുളം പിറവത്ത് പുഴയില്‍ കാണാതായ 80കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി പങ്കജാക്ഷിയാണ് കാണാതായി മണിക്കൂറുകള്‍ക്ക് ശേഷം പരിക്കുകളൊന്നുമില്ലാതെ പുഴയില്‍ നിന്ന് രക്ഷപ്പെട്ടത്.