8253 പേർക്ക് ഇന്ന് രോഗം; 25 കൊവിഡ് മരണം

Oct 24, 2020, 6:16 PM IST

സംസ്ഥാനത്ത് ഇന്ന് 7084 സമ്പർക്ക രോഗികളടക്കം 8253 പേർക്ക് കൊവിഡ്. സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നത് പ്രതീക്ഷ നൽകുന്നതാണ്. 

Video Top Stories