കേരളത്തിൽ ഇന്ന് 86 പേർക്ക് കൊവിഡ്; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്

മലപ്പുറത്ത് 15 പേർക്കടക്കം സംസ്ഥാനത്ത് ആകെ 86 പുതിയ കൊവിഡ് കേസുകൾ ഇന്ന് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു.

Video Top Stories