സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ; 2 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട, തൃശൂര്‍ 3 എന്നിങ്ങനെയാണ് കണക്കുകള്‍.നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 2 പേര്‍ക്കും, സമ്പര്‍ക്കം മൂലം 3 പേര്‍ക്കും രോഗബാധയുണ്ട്.
 

Video Top Stories