എസ്എസ്എല്‍സി: വിജയശതമാനം 98.82, കഴിഞ്ഞവര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതല്‍

എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 422092 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 98.82 ശതമാനം പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത തേടിയത്. 41906 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
 

Video Top Stories