'ഉള്ളുതുറന്ന അഭിപ്രായമായി കാണണം'; മോദിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് സത്യസന്ധമെന്ന് അബ്ദുള്ളക്കുട്ടി

മോദിയുടെ വിജയത്തെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി. ദരിദ്ര ഹൃദയ ഭൂമിയില്‍ ഒമ്പതേകാല്‍ കോടി ജനങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ചി നല്‍കിയതും, സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കിയതുമെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. സത്യസന്ധമായ അഭിപ്രായമായി കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി.
 

Video Top Stories