Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരത്ത് സമുദായ ഏകീകരണം, ലക്ഷ്യം ബിജെപി പരാജയം

മഞ്ചേശ്വരത്ത് എ പി സുന്നി വിഭാഗം ഇത്തവണ യുഡിഎഫിനെ പിന്തുണച്ചേക്കും. മണ്ഡലത്തില്‍ 16000ത്തോളം വോട്ടുകളുണ്ടെന്നാണ് സുന്നി വിഭാഗത്തിന്റെ അവകാശ വാദം.