Asianet News MalayalamAsianet News Malayalam

'മാവോയിസ്റ്റുകൾ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല, ഭീകര പ്രവർത്തനമാണ്'

ആയുധങ്ങൾ കൈവശം വച്ചുകൊണ്ട് നടത്തുന്ന പ്രവർത്തനത്തെ രാഷ്ട്രീയ പ്രവർത്തനമെന്ന് വിളിക്കാനാവില്ലെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. അതുകൊണ്ടുതന്നെ മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ പ്രകീർത്തിക്കാനും പ്രോത്സാഹിപ്പിക്കാനും തങ്ങൾക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.