നിര്‍മ്മാതാക്കളുടെ എതിര്‍പ്പ് മറികടന്ന് കൂടുതല്‍ മലയാള സിനിമകള്‍ ചിത്രീകരണം തുടങ്ങുന്നു

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന നിര്‍മ്മാതാക്കളുടെ നിര്‍‍ദ്ദേശം മറികടന്നാണ് ആഷിഖ് അബു പ്രഖ്യാപനം. നടത്തിയത്.എന്നാല്‍ ആഷിഖ് അബു പുനഃചിന്തനം നടത്തണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്

Video Top Stories