മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്ക് തുണിക്കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ക്യാമ്പിലേക്ക് നല്‍കി അബ്ദുള്ള

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങളാണ് അബ്ദുള്ള ക്യാമ്പുകളിലേക്ക് നല്‍കിയത്. കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ഇതോടൊപ്പം നല്‍കുന്നുണ്ട്.
 

Video Top Stories