'കടലാണ് വീട്, ഒരു കടലും ഇതുവരെ ഭയപ്പെടുത്തിയിട്ടില്ല'; 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മത്സരിക്കുമെന്ന് അഭിലാഷ് ടോമി
പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ വീണ്ടും മത്സരിക്കാനൊരുങ്ങി നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമി.അപകടത്തിന് ശേഷവും കടലിനോടുള്ള അഭിനിവേശത്തില്‍ മാറ്റമില്ലെന്ന് അഭിലാഷ് പറയുന്നു. പ്ലാസ്റ്റിക് മാലിന്യം കടലിനെ വിഴുങ്ങുന്ന കാഴ്ചയാണ് ഏറ്റവും സങ്കടപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.