പാട്ടുപാടിയതിന് കുത്തിയാല്‍ പാട്ടുംപാടി പ്രതിഷേധിക്കും എബിവിപി

യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാംവര്‍ഷ ബിഎ വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയതില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പാട്ടുപാടി പ്രവര്‍ത്തകര്‍. ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിന് കുത്തിയതിനെതിരെയാണ് പാട്ടുപാടി പ്രതിഷേധം.

Video Top Stories