Asianet News MalayalamAsianet News Malayalam

തുറന്ന വാതിലിലൂടെ യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഡിയോ

വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ തളിമല സ്വദേശിനി ശ്രീവള്ളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.