കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രതി തടവുചാടി

ജയിലിലെ കൊവിഡ് വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്താണ് ഇയാള്‍ രക്ഷപെട്ടത്. യുപി ആമിര്‍പൂര്‍ സ്വേദശിയാണ് ഇയാള്‍

Video Top Stories