വാഹനത്തില്‍ നിന്നും പ്രതി ഇറങ്ങിയോടി,അഞ്ച് മണിക്കൂറോളം തിരഞ്ഞ് പൊലീസ്; പിന്നീട് നടന്നത്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൊലീസ് ജീപ്പില്‍ നിന്ന് വിലങ്ങുമായി ഓടി രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം.കഞ്ചാവ് കേസില്‍ പ്രതിയായ ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.അഞ്ച് മണിക്കൂറോളം തിരഞ്ഞതിന് ശേഷം ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടുകയായിരുന്നു.