Asianet News MalayalamAsianet News Malayalam

'പ്രതികളെ ഫോണ്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കട്ടെ'; ഇ പി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്

വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതികളെ താന്‍ വിളിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ ഇ പി ജയരാജനെ വെല്ലുവിളിക്കുന്നുവെന്ന് അടൂര്‍ പ്രകാശ്. മറ്റ് പലതും മറച്ചുവെയ്ക്കുന്നതിന് കണ്ടുപിടിച്ച പുതിയ അഭ്യാസമാണ് ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍. കൊലപാതകവുമായി സിഐടിയുക്കാരന് ബന്ധമെന്ന് സംശയമുണ്ടെന്നും അയാളെ രക്ഷപ്പെടുത്താനുള്ള സിപിഎം തന്ത്രമാണിതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.