Asianet News MalayalamAsianet News Malayalam

യുവതികള്‍ ദര്‍ശനത്തിലെത്തിയാല്‍ സര്‍ക്കാരിന് തടയാനാകുമോ? വിലയിരുത്തി നിയമവിദഗ്ധന്‍

ഇപ്പോള്‍ ആരെങ്കിലും ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായി ആരെങ്കിലും വന്നാല്‍ സര്‍ക്കാരിനും പൊലീസിനും ധൈര്യമായി എതിര്‍ക്കാമെന്ന് നിയമവിദഗ്ധന്‍ ഗോവിന്ദ് ഭരത്. സെപ്തംബറിലെ വിധി സുപ്രീംകോടതി ഇന്ന് വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍, വിധി സംശയത്തിലാണ്, നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് കാരണം കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു.