Asianet News MalayalamAsianet News Malayalam

സെക്കന്റുകള്‍ക്കുള്ളില്‍ 'കായലോരം' പൊളിഞ്ഞു, പുകപടലം, കൂമ്പാരമായി കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും; ദൃശ്യങ്ങള്‍

സെക്കന്‍റുകള്‍ക്കുള്ളിലാണ് 17 നിലയുള്ള മരടിലെ ഗോള്‍ഡന്‍ കായലോരം സ്ഫോടനത്തിലൂടെ നിലംപതിച്ചത്. 25 മിനിറ്റ് വൈകിയാണ് ആദ്യ സെറണ്‍ മുഴങ്ങിയത്. ഫ്ളാറ്റിന് സമീപത്തെ അങ്കണവാടിക്കും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. 