സൗജന്യ അരിവിതരണം മറ്റന്നാള്‍ മുതല്‍; തിരക്കൊഴിവാക്കാന്‍ കര്‍ശന നിയന്ത്രണം

ലോക്ക് ഡൗണിന്റെ ഭാഗമായി സൗജന്യ റേഷനരി വിതരണം മറ്റന്നാള്‍ തുടങ്ങും. തിരക്കൊഴിവാക്കാന്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് രാവിലെയും മറ്റുള്ളവര്‍ക്ക് ഉച്ചകഴിഞ്ഞുമായിരിക്കും വിതരണം. അതേസമയം സൗജന്യ ഭക്ഷ്യകിറ്റ് വിതരണം വൈകുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.
 

Video Top Stories