ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് ജോലി; കോൺഗ്രസിൽ അച്ചടക്ക നടപടി

മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതികളിലൊരാളുടെ സഹോദരിക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ജോലി നൽകിയതിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ അച്ചടക്ക നടപടി. നിയമനത്തിനായി യുവതി വഴിവിട്ട് ഇടപെട്ടെന്നുകാട്ടി മുൻമണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.
 

Video Top Stories