വോട്ട് തിരിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് മീണ

tikka ram meena
May 9, 2019, 10:49 AM IST

പൊലീസ് സേനയിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൊലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ വോട്ട് തിരിമറി സ്ഥിരീകരിച്ച ഡിജിപി ഇന്ന് നടപടി പ്രഖ്യാപിക്കും.
 

Video Top Stories