Asianet News MalayalamAsianet News Malayalam

ഒരു ദിവസം മാത്രം തലയെണ്ണി അധ്യാപകരുടെ നിയമനം നടക്കില്ല; നിയമം പരിഷ്‌ക്കരിക്കുമെന്ന് സര്‍ക്കാര്‍

എയ്ഡഡ് അധ്യാപക നിയമനത്തില്‍ വലിയ തോതില്‍ ക്രമക്കേട് നടക്കുന്നു എന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.എന്നാല്‍ മാനേജ്‌മെന്റുകളെ പിന്തുണച്ച് ലീഗ് രംഗത്തെത്തി