മാധ്യമങ്ങളോട് സംസാരിച്ചു: സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ജീവനക്കാരന് സസ്‌പെന്‍ഷന്‍


സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ജീവനക്കാരന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ആറ് വര്‍ഷമായി സ്വപ്‌നയ്‌ക്കെതിരെ നിയമപോരാട്ടം നടത്തുന്ന എല്‍ എസ് സിബുവിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. സിബുവിനെതിരെ സ്വപ്‌ന വ്യാജ പരാതി നല്‍കിയിരുന്നു. 

Video Top Stories