എസ്എഫ്‌ഐ വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമെന്ന് എഐഎസ്എഫ്

എഐഎസ്എഫിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനം. വര്‍ഗീയ ശക്തികള്‍ ജയിച്ചാലും എഐഎസ്എഫ് ജയിക്കരുതെന്നാണ് എസ്എഫ്‌ഐ നിലപാടെന്നും വിമര്‍ശനം.

Video Top Stories