ഒറ്റപ്പെട്ടസംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി പിഎസ്‌സിയില്‍ നിയമനം നടക്കുന്നില്ലെന്ന് പറയാനാകില്ലെന്ന് മഹേഷ് കക്കത്

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സമരങ്ങള്‍ നടത്തിയതായി മഹേഷ് കക്കത്ത്. പിഎസ്എസ് നിയമനം നടക്കുന്നില്ല എന്നത് രാഷ്ട്രീയമായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണമാണെന്ന് മഹേഷ് കക്കത്ത് പറഞ്ഞു


 

Video Top Stories