എകെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പമുള്ള എ കെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ഈ സംഭവം ആദ്യ അനുഭവമാണെന്ന് ആന്റണി വ്യക്തമാക്കി.

Video Top Stories