Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന് നിയമം ഇല്ലെന്ന് എകെ ബാലന്‍

ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അംഗീകരിക്കാമെന്ന് എ കെ ബാലന്‍. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ നിലപാട് വ്യക്തമാക്കി നിയമ മന്ത്രി എകെ ബാലന്‍ രംഗത്ത് 

First Published Jan 21, 2020, 12:18 PM IST | Last Updated Jan 21, 2020, 12:18 PM IST

ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അംഗീകരിക്കാമെന്ന് എ കെ ബാലന്‍. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ നിലപാട് വ്യക്തമാക്കി നിയമ മന്ത്രി എകെ ബാലന്‍ രംഗത്ത്