'പ്രതിപക്ഷത്തിന്റേത് പൊറാട്ടുനാടകം'; വിമർശനവുമായി എകെ ബാലൻ
സർക്കാരും ഗവർണറും തമ്മിലെ അഭിപ്രായവ്യത്യാസം വർദ്ധിപ്പിച്ച് ഭരണപ്രതിസന്ധിയുണ്ടാക്കുകയാണ് പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് മന്ത്രി എകെ ബാലൻ. വിമർശനഭാഗം കൂടി ഗവർണർ വായിച്ചത് നല്ല കാര്യമെന്നും മന്ത്രി പറഞ്ഞു.