Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തികൾക്കെതിരെ പരാമർശങ്ങളൊന്നുമില്ലെന്ന് എ കെ ബാലൻ

ചിലർ വ്യക്തിവൈരാ​ഗ്യം വച്ച് അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നുവെന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തികൾക്കെതിരെ പരാമർശങ്ങളൊന്നുമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. ചിലർ വ്യക്തിവൈരാ​ഗ്യം വച്ച് അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നുവെന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട്.